SPECIAL REPORTഷിജിങ് പിങിനെ കാത്ത് അക്ഷമനായി പുട്ടിന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍; വൈകിയെത്തിയ ചൈനീസ് പ്രസിഡണ്ട് സോറി പോലും പറഞ്ഞില്ല; പുട്ടിന്റെ കാത്ത് നില്‍പ്പ് ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്24 Oct 2024 11:35 AM IST
SPECIAL REPORTമോദിയെ കാണുന്നതില്‍ സന്തോഷം; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഷി ജിന്‍പിങ്; അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദി; ഇന്ത്യയും ചൈനയും ഒരുമിച്ച് നീങ്ങാന്‍ കൂടിക്കാഴ്ചയില്‍ ധാരണമറുനാടൻ മലയാളി ഡെസ്ക്23 Oct 2024 7:24 PM IST
FOREIGN AFFAIRSയുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന്‍ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്‌കാരം വേണമെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്23 Oct 2024 5:23 PM IST
INDIAപശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം; ബ്രിക്സ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയോട് ഇറാന് പ്രസിഡന്റ്സ്വന്തം ലേഖകൻ22 Oct 2024 10:00 PM IST
KERALAM'അചഞ്ചലമായ സൗഹൃദം'; റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ' കൊച്ചി തീരത്ത് നങ്കൂരമിട്ടു; വന്‍ സ്വീകരണം നല്കി നാവികസേനസ്വന്തം ലേഖകൻ22 Oct 2024 2:29 PM IST
Politics'ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദം; ഭീകരർക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ കൊണ്ട് അതിന് ഉത്തരം പറയിക്കണം; കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ കഴിഞ്ഞു; വാക്‌സിൻ ഉൽപ്പാദനത്തിലും വിതരണത്തിലും ഇന്ത്യക്ക് വലിയ പങ്കുവഹിക്കാൻ കഴിയും': ബ്രിക്സ് ഉച്ചകോടിയിൽ മോദിയുടെ വാക്കുകൾ ഇങ്ങനെമറുനാടന് ഡെസ്ക്17 Nov 2020 7:08 PM IST
Politicsഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നിശബ്ദ മധ്യസ്ഥന്റെ റോളുമായി റഷ്യ; മോസ്‌കോയിൽ വിദേശകാര്യമന്ത്രിമാരുടെ ചർച്ചകളിൽ നിയന്ത്രണരേഖയിലെ പ്രശ്‌ന പരിഹാരത്തിനുള്ള അഞ്ച് നിർദേശങ്ങൾ; ബ്രിക്‌സ് 12-ാം ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത് പുടിന്റെ ക്ഷണപ്രകാരം; മോദിയും ഷീ ജിൻപിങും വേദി പങ്കിടുന്നത് പത്തുദിവസത്തിനിടെ രണ്ടാം തവണമറുനാടന് ഡെസ്ക്17 Nov 2020 7:22 PM IST
Politicsഅഫ്ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കരുത്; അക്രമത്തിൽ നിന്ന് വിട്ടുനിൽക്കണം; സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബ്രിക്‌സ് ഉച്ചകോടി; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്മാറ്റം മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന വിമർശനവുമായി റഷ്യൻ പ്രസിഡന്റ് പുടിൻ; ഭീകരത നേരിടാൻ സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിമറുനാടന് മലയാളി9 Sept 2021 11:09 PM IST